IPL ടൂര്‍ണമെന്റില്‍ അടുത്ത രണ്ടാഴ്ച നടക്കാനിരിക്കുന്ന തീപാറുന്ന പോരാട്ടങ്ങളാണ്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് ഇതിനകം പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ഏക ടീം. മറ്റൊരു മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍കിങ്‌സ് പ്ലേഓഫിന് കൈയെത്തും ദൂരത്താണ്. <br />Hyderabad Or Chennai, who will win? <br />#IPL2018 #IPL11 #SRHvCSK